ഭരണം മെച്ചപ്പെടുത്താന്‍ മന്ത്രിമാര്‍ക്ക് മാനേജ്മെന്റ് ട്രെയിനിംഗ്
ഭരണപരമായ കാര്യങ്ങള്‍ എങ്ങനെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാം, മനശാസ്ത്രപരമായ ഇടപെടലുകള്‍, അധികാര വിനിയോഗം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ന്യൂ മീഡിയ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു
ഐടിക്കും ഉന്നത വിദ്യാഭ്യാസ മേഖലക്കും പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. വീടില്ലാത്തവര്‍ക്ക് മുഴുവന്‍ വീട്, പിഎസ്‍സി വഴി നിയമനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടിയും നയ പ്രഖ്യാപനത്തിലുണ്ട്. ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.